adimage

2026-07-22T10:04:00

#Kelakam #Medical Camp #Disease Prevention #Ayush

കേളകം: കേളകം ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ഗവ. ആയുർവേദ ഡിസ്പെൻസറി അടയ്ക്കാത്തോട് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പ് വിവരങ്ങൾ:

തീയതി: ജൂലൈ 24

സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ

സ്ഥലം: കേളകം ക്ഷീരസംഘം ഓഫീസ്

പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ മരുന്ന് വിതരണം, പകർച്ചവ്യാധി ബോധവത്കരണ ക്ലാസ് എന്നിവയും നടക്കും.

പൊതുജനങ്ങൾക്ക് സൗജന്യമായി ആരോഗ്യ പരിശോധനയും ആയുഷ് ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും ലഭിക്കും.


Content Highlight: Kelakam Disease Prevention Medical Camp on July 24

#Kelakam #Medical Camp #Disease Prevention #Ayush

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage